¡Sorpréndeme!

മനുഷ്യരില്‍ h3n8 പക്ഷിപ്പനിയുടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു | Oneindia Malayalam

2022-04-27 1,094 Dailymotion

Human case of h3n8 flu reported in China
നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു